Adhikr (Malayalam) icon

1.1 by Soul of the Quran


Mar 21, 2016

About Adhikr (Malayalam)

The Splendid Book Adhikr in Malayalam

Version 1.1

Adhikr (Soul of the Qur’an) is the only BOOK revealed from the Paradise to the Earth from Messenger Noah to Messenger Muhammad.

Adhikr is the food, Cloth and the sight of the human soul.

Adhikr is the only BOOK which will be preserved eternally by the Lord of the worlds.

Adhikr is the BALANCE and TRUST to keep the Universe in its equilibrium.

Adhikr is the only TICKET to anyone who likes to return to the Paradise as well as the SAFEGUARD from all disasters in this world and from Hell fire in the Hereafter.

Adhikr is the strongest weapon against terrorism, deformities and calamities as well as the only device to form a harmony of human unity.

Adhikr is the SPLENDID BOOK revealed from the three time Knower in which no falsehood shall approach either before or after its codification.

The author of Adhikr– the EXALTED BOOK – is denoted as the three time knower in the verse 25:59.

Adhikr is the BEST INTERPRETATION of Qur’an as well as the WISE REMINDER.

Whoever hide and reject the Adhikr after receiving It, will be the fuel of Hell fire from the entire mankind. Adhikr is formed in 3 volumes in a Non-Arabic language, Malayalam as the answer for the demand of disbelievers as explained in the verse 41:44.

Since This is the KNOWLEDGE OF THREE TIMES which is revealed from the Lord of worlds – the three time Knower; copy right of this Book is not reserved. Therefore whoever likes to involve in the propagation of Lord’s Message may download the SOUL OF QUR’AN (ADHIKR) from the website, translate into other languages and propagate among mankind.

Remember that NOT QUR’AN BUT ADHIKR IS THE SPLENDID BOOK!

------------------------------------

നൂഹ് മുതല്‍ മുഹമ്മദ് വരെയുള്ള പ്രവാചകന്‍മാര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് അവതരിപ്പിക്കപ്പെട്ട ഒറ്റ ഗ്രന്ഥമാണ് അദ്ദിക്ര്‍ (ഖുര്‍ആനിന്റെ ആത്മാവ്).

ഖുര്‍ആനിന്റെ ആശയം, ആത്മാവിന്റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമാണ്.

ഖുര്‍ആന്‍ അല്ല, അദ്ദിക്ര്‍ ആണ് അജയ്യമായ ഗ്രന്ഥം!

ലോകങ്ങളുടെ ഉടമ സൂക്ഷിപ്പ് ഏറ്റെടുത്ത, മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമാക്കാന്‍ സാധ്യമല്ലാത്ത ഏക ഗ്രന്ഥമാണ് അദ്ദിക്ര്‍.

പ്രപഞ്ചത്തെ അതിന്റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമാണ് അദ്ദിക്ര്‍.

സ്വര്‍ഗ്ഗത്തിലേക്ക് മടങ്ങിപ്പോകാനുദ്ദേശിക്കുന്നവര്‍ക്കുള്ള ടിക്കറ്റും; ഭൂമിയിലെ എല്ലാ വിധ ആപത്ത്-വിപത്തുകളെത്തൊട്ടും, നരകത്തെത്തൊട്ടും കാത്തു സൂക്ഷിക്കുന്ന പരിചയുമാണ് അദ്ദിക്ര്‍.

തീവ്രവാദവും ഭികരവാദവും നശീകരണ പ്രവര്‍ത്തനങ്ങളും ഇല്ലാതാക്കുന്നതിനും, അതുവഴി മനുഷ്യരുടെ ഐക്യം സ്ഥാപിക്കുന്നതിനുമുള്ള ഏക ഉപകരണമാണ് അദ്ദിക്ര്‍.

ത്രികാലജ്ഞാനിയില്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതും ക്രോഡീകരിക്കുന്നതിന് മുമ്പോ ശേഷമോ മിഥ്യ കടന്നുകൂടാത്തതുമായ അജയ്യ ഗ്രന്ഥമാണ് അദ്ദിക്ക്ര്‍.

‘അദ്ദിക്ര്‍’ എന്ന അതുല്യമായ ഗ്രന്ഥത്തിന്റെ രചയിതാവിനെ ഫുര്‍ഖാന്‍ 59 സൂക്തത്തില്‍ “ത്രികാലജ്ഞാനി” എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്.

അദ്ദിക്ര്‍ എന്ന ഗ്രന്ഥം ഖുര്‍ആനിന്റെ ഏറ്റവും നല്ല വ്യാഖ്യാനവും യുക്തിനിര്‍ഭരമായ ഓര്‍മ്മപ്പെടുത്തലുമാണ്.

മൊത്തം മനുഷ്യരില്‍ നിന്നും അദ്ദിക്ര്‍ (ഖുര്‍ആനിന്റെ ആത്മാവ്) ലഭിച്ച ശേഷം അതിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നവരാണ് നരകത്തിന്റെ വിറകുകള്‍.

ഫുസ്സിലത്ത് 44 ല്‍ മുഹമ്മദ് നബിയുടെ കാലത്തുണ്ടായിരുന്ന നിഷേധികള്‍ ആവശ്യപ്പെട്ടതിന് മറുപടിയായി “ഖുര്‍ആനിന്റെ ആത്മാവ്” എന്ന ഗ്രന്ഥം മൂന്ന് വാല്ല്യങ്ങളിലായി അനറബി ഭാഷയായ മലയാളത്തിലാണ് രൂപപ്പെട്ടിട്ടുള്ളത്. ത്രികാലജ്ഞാനമായ ഖുര്‍ആനിന്റെ ആശയം, ത്രികാലജ്ഞാനിയില്‍ നിന്നുള്ളതായതിനാല്‍ അതിന്റെ പകര്‍പ്പവകാശം ആരിലും നിക്ഷിപ്തമല്ല. അതുകൊണ്ട് ആരാണോ നാഥന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിന് ഭാഗവാക്കാകുവാന്‍ ആഗ്രഹിക്കുന്നത്, അവര്‍ക്ക് വെബ്‌സൈറ്റില്‍ നിന്ന് “ഖുര്‍ആനിന്റെ ആത്മാവ് (അദ്ദിക്ര്‍)” ഡൗണ്‍ലോഡ് ചെയ്യാവുന്നതും വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത് എല്ലാ മനുഷ്യരിലും പ്രചരിപ്പിക്കാവുന്നതുമാണ്.

What's New in the Latest Version 1.1

Last updated on Mar 21, 2016

Minor bug fixes and improvements. Install or update to the newest version to check it out!

Translation Loading...

Additional APP Information

Latest Version

Request Adhikr (Malayalam) Update 1.1

Uploaded by

Gabriel Henrique A. Alves

Requires Android

Android 2.2+

Show More

Adhikr (Malayalam) Screenshots

Comment Loading...
Languages
Searching...
Subscribe to APKPure
Be the first to get access to the early release, news, and guides of the best Android games and apps.
No thanks
Sign Up
Subscribed Successfully!
You're now subscribed to APKPure.
Subscribe to APKPure
Be the first to get access to the early release, news, and guides of the best Android games and apps.
No thanks
Sign Up
Success!
You're now subscribed to our newsletter.