Icona kerala chood thanupp ഗെയിം

1.8.0 by 2Friends


Jul 22, 2021

Informazioni su kerala chood thanupp ഗെയിം

gioco kerala per trovare il pin nascosto basato sull'indizio vocale malayalam di Chood Thanupp

നുമ്മ മലയാളികൾ പണ്ട് കളിച്ചു കൊണ്ടിരുന്ന കളിിയയ. പണ്ട് കാലത്തേ ഓർത്തെടുക്കാനുള്ള ഒരു കളി. ഒളിപ്പിച്ചു വച്ചിരിക്കുന്ന പിന്നു കണ്ടെത്തൽ ആണ് ഈ കളി. ഇനി ഈ കളി അറിയില്ലതവർക്കായി ഒന്ന് bello ആയി പറയാം.

ഒരു സൂചി പെട്ടിയിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ടാകും അത് കണ്ടെത്തണം. നിങ്ങൾ ഏതെങ്കിലും ഒരു പെട്ടിയിൽ തൊടുമ്പോൾ ചൂട്, കൊടും, തണുപ്പ്, കൊടും തണുപ്പ് എന്നി ക്ലൂ കേൾക്കാം. ക്ലൂ കേൾക്കുന്നതിനായി നിങളുടെ ഫോന്റെ മീഡിയ വോളിയം കുട്ടി വക്കേണ്ടതാണ്. ഓരോ ക്ലുവും എന്താണ് സംഭവം എന്ന് താഴെ പടഞ്ഞിട്ട്ഴ.

കൊടും ചൂട് - ഏറ്റവും അടുത്ത് എന്നാണ് ഇതിന്റെ അ്ഴ. നിങൾ ടച്ച്‌ ചെയ്ത പെട്ടിയുടെ തൊട്ടു അടുത്ത ഏതോ പെട്ടിയിലാണ് പിന്നു എന്ന് ഉറപ്പാക്കാം.

ചൂട് - (അടുത്ത്) നിങൾ ടച്ച്‌ ചെയ്ത പെട്ടിയുടെ അടുത്ത് ഏതോ പെട്ടിയിൽ ആണ് എന്ന് മനസിലാക്കാം.

തണുപ്പ് - (അകലെ) നിങൾ ടച്ച്‌ ചെയ്ത പെട്ടിയിൽ നിന്ന് അകലെ ആണ് പിന്നു ഇരിക്കുന്നത്.

കൊടും തണുപ്പ് - (വളരെ അകലെ) നിങൾ ടച്ച്‌ ചെയ്ത പെട്ടിയുടെ വളരെ അകലെ ഉള്ള പെട്ടിയിൽ ആണ് പിന്നു ഇരിക്കുന്നത് എന്ന് എന്ന്

ഒരുപാടു possibilità ഒന്നും തരില്ലട്ടോ. കിട്ടണ അവസരം കൊണ്ട് കണ്ടു പിടിക്കണം. അല്ലെങ്കി ഡാർക്ക് സീൻ ആകും.

നിങ്ങ ഒരുപാടു tempo എടുത്തു കളിച്ചോ പക്ഷെ പെട്ടികൾ തുറന്നു നോക്കാൻ കിട്ടുന്ന അവസരങ്ങൾ പരിമിതം ആയിരിക്കും.

പിന്ൻ കണ്ടു പിടിച്ചാൽ നിങ്ങള്ക്ക് അടുത്ത ലെവലിലേക്ക് പോവുകയോ നിങ്ങളുടെ കുട്ടുകാരെ വെല്ലുവിളിക്കുകയോ ചെയ്യാം. ഇട്ടൂലി പാത്തൂലി എന്നും ഈ കളി അറിയപ്പെടുന്നു഍഍ടുന്നു഍഍ി

* സ്റ്റോറേജ് പെർമിഷൻ ഉപയോഗം.

വെല്ലുവിളിക്കുക എന്ന ഓപ്ഷൻ പ്രവർത്തിക്കുന്നതിന് ഒരു സ്കോർ ബോർഡ് ഇമേജ് ഉണ്ടാക്കുകയും അതു മെമ്മറി കാർഡിൽ സൂക്ഷിക്കുകയും ചെയ്യുന്നു. ആ ഇമേജ് ഷെയർ ചെയ്യാൻ ഉള്ള സംവിധാനവും ഉണ്ട്.

Trova il pin nascosto basato sugli indizi vocali malayalam di quanto sei lontano (thanupp) o vicino (chood). Piccolo gioco di puzzle fatto in casa con uno sfondo nostalgico. Ehi gente, questo non è un nuovo gioco malayalam kerala. Questo è uno dei giochi malayalam giocati dalla gente del Kerala, il gioco in cui devi trovare un oggetto nascosto da qualche parte, sulla base di indizi. Sono sicuro che qualcuno lo ricorda quando senti 'Choodu', 'Kodum chood', 'Thanupp' o 'Kodum thanuppu' e agisce di conseguenza per trovare l'oggetto nascosto, diciamo, quella minuscola spilla da balia. Il puzzle, l'avatar moderno dello stesso gioco con le stesse regole. È ora di camminare lungo il viale della memoria ..! Imposta il volume dei contenuti multimediali del telefono su alto.

• Questo gioco indipendente è completamente realizzato in casa da due sviluppatori Jayakrishnan PM e Ansen E Anand.

• Dimensione del download inferiore a 3 MB.

• È molto difficile giocare se non conosci la lingua malayalam.

Novità nell'ultima versione 1.8.0

Last updated on Jul 22, 2021

Privacy and security

Traduzione in caricamento...

Informazioni GIOCO aggiuntive

Ultima versione

Richiedi aggiornamento kerala chood thanupp ഗെയിം 1.8.0

Caricata da

Greenfield Greenfielddkhar

È necessario Android

Android 4.1+

Available on

Ottieni kerala chood thanupp ഗെയിം su Google Play

Mostra Altro

kerala chood thanupp ഗെയിം Screenshot

Commento Loading...
Lingua
Ricerca...
Iscriviti ad APKPure
Sii il primo ad accedere alla versione anticipata, alle notizie e alle guide dei migliori giochi e app Android.
No grazie
Iscrizione
Abbonato con successo!
Ora sei iscritto ad APKPure.
Iscriviti ad APKPure
Sii il primo ad accedere alla versione anticipata, alle notizie e alle guide dei migliori giochi e app Android.
No grazie
Iscrizione
Successo!
Ora sei iscritto alla nostra newsletter.