Icona Nazi Rose - Malayalam novel

6.7 by Sha K


Jun 21, 2017

Informazioni su Nazi Rose - Malayalam novel

Nazi Rose - Malayalam NovelThe new untold story of Hitler

റീഡിംഗ് തെറാപ്പി സീരിസ് - നോവല്‍ പരമ്പര

ചരിത്രങ്ങളും ഇതിഹാസങ്ങളും സംസ്കാരങ്ങളും കലാപ കലുഷിതമായ ലോകങ്ങളും ചുറ്റിയുള്ള ടോബിന്‍റെയും ഫാബിന്‍റെയും സാഹസിക യാത്രകളാണ് റീഡിംഗ് തെറാപ്പി സീരിയസില്‍ പറയുന്നത്. ഈ പരമ്പരയിലെ ആദ്യ പുസ്തകമാണ് നാസി റോസ്.

പാരീസില്‍ എത്തിയ ടോബിനും ഫാബിനും നാര്‍ക്കോ ഫിലിപ്പ് എന്ന മാഫിയ തലവന്‍റെ കൂടെ നാസി റോസ് എന്ന പ്രേത പുഷ്പ്പം തേടി ബ്രാസ്ക്ക വനത്തിലേക്ക് പോകുന്നു. അവിടെ നാസി ജര്‍മ്മനിയുടെ പുതിയൊരു രഹസ്യം വെളിപ്പെടുന്നു. ഇതുവരെ പറയപ്പെട്ടിട്ടില്ലാത്ത ഹിറ്റ്‌ലറുടെ മൂന്നാം റൈക്കിന്‍റെ പുതിയ കഥ.

നോവല്‍ ഓരോ ഭാഗങ്ങളായി പ്രസിദ്ധപ്പെടുത്തുന്നു. പുതിയ അദ്ധ്യായം പോസ്റ്റ് ചെയ്യുമ്പോള്‍ വായനക്കാര്‍ക്ക് ഉടനെ അറിയിപ്പ് സന്ദേശം അവരുടെ ഫോണില്‍/ടാബില്‍ ലഭിക്കുന്നതാണ്.

നാസി റോസ്

വിദ്യാര്‍ത്ഥികളായ ജൂഡോ ഫാബിനും തടിയന്‍ ടോബിനും ഈഫല്‍ ഗോപുരത്തിനു കീഴേ ആ പുതുവര്‍ഷം ആഘോഷിക്കാന്‍ പാരീസില്‍ എത്തിയതായിരുന്നു. സുഹൃത്തുക്കളായ അവര്‍ ഒരുമിച്ചു നുണഞ്ഞ പല വിനോദ യാത്രകളുടെ അനുഭൂതികള്‍ പോലെ കരീബിയന്‍ തീരങ്ങളിലെ പച്ച നിറത്തിലുള്ള ആഴം കുറഞ്ഞ രമണ ജലത്തിലെ നീരാട്ടോ, ട്രോപ്പിക്കല്‍ ബീച്ചുകളിലെ ബിക്കിനി ഉത്സവങ്ങളോ, ഓറിയന്‍റല്‍ ചരിത്ര സ്മാരകങ്ങളിലെ വര്‍ണ്ണാഭമായ സാംസ്ക്കാരിക വിസ്മയങ്ങളോ അല്ലെങ്കില്‍ ഹോങ്കോങ്ങ് സിങ്കപ്പൂര്‍ ബാങ്കോക്ക് തുടങ്ങിയ കിഴക്കന്‍ പറുദീസകളിലുള്ള ചൂതാട്ട കേന്ദ്രങ്ങളിലെ നിശാകേളികളോ അതുമല്ലെങ്കില്‍ ഡോളര്‍ കാമുകി മാരെ ലഭിക്കുന്ന തായിലാന്‍റെലെ സഞ്ചാര പാതകളിലെ ആമ്പല്‍പ്പൂ ചൂടിയ തരുണികളോ ഒന്നുമായിരുന്നില്ല ആ യാത്രയുടെ അനുഭൂതി. അത് ഭയാനകമായും ആനന്ദമായും രോമാഞ്ചമുണ്ടാക്കുന്ന വിസ്മയങ്ങള്‍ നല്‍കി അവരെ സ്തബ്ധരാക്കി. മരണത്തിന്‍റെ കാലൊച്ച ശ്രവിച്ച വീഥികളിലൂടെ അവരെ നയിച്ചു. അവിടെ ഹോളിവുഡ് ഫാന്റസികളില്‍ കണ്ട ഭാവനകള്‍ അവര്‍ക്ക് മുന്നില്‍ ഭയാനകമായോ അത്ഭുതമായോ യാഥാര്‍ത്ഥ്യമായി!

ആപ്പ് ഡൌണ്‍ലോഡ് ചെയ്തു തുടര്‍ന്ന്‍ വായിക്കുക.

Novità nell'ultima versione 6.7

Last updated on Jun 21, 2017

Minor bug fixes and improvements. Install or update to the newest version to check it out!

Traduzione in caricamento...

Informazioni APP aggiuntive

Ultima versione

Richiedi aggiornamento Nazi Rose - Malayalam novel 6.7

Caricata da

รักเทอ ควย คนเดียว

È necessario Android

Android 2.3.2+

Mostra Altro

Nazi Rose - Malayalam novel Screenshot

Commento Loading...
Lingua
Ricerca...
Iscriviti ad APKPure
Sii il primo ad accedere alla versione anticipata, alle notizie e alle guide dei migliori giochi e app Android.
No grazie
Iscrizione
Abbonato con successo!
Ora sei iscritto ad APKPure.
Iscriviti ad APKPure
Sii il primo ad accedere alla versione anticipata, alle notizie e alle guide dei migliori giochi e app Android.
No grazie
Iscrizione
Successo!
Ora sei iscritto alla nostra newsletter.