Kolica icon

2.3 by Centroid Solutions


May 29, 2022

About Kolica

It is an ecommerce app.കോളിക്ക എന്നത് ഒരു ഇ-കോമേഴ്‌സ് മൊബൈൽ അപ്ലിക്കേഷൻ ആണ് .

കോളിക്ക എന്നത് ഒരു ഇ-കോമേഴ്‌സ് മൊബൈൽ അപ്ലിക്കേഷൻ ആണ് . ഈ അപ്ലിക്കേഷൻ ഉപയോഗിച്ച് പലചരക്കു ,പച്ചക്കറി ,സുഗന്ധവ്യഞ്ജനങ്ങൾ , ചെടികൾ ,വസ്ത്രങ്ങൾ എന്നിവ ഓർഡർ ചെയ്യുവാൻ സാധിക്കും . ധാരാളം ക്യാഷ്ബാക്ക് ഓഫറുകൾ ഇതിൽ ലഭ്യമാണ് . ഇതിലെ മറ്റൊരു പ്രതേകതയാണ് റെഫെറൽ ഇൻകം ഫീച്ചർ .

ഈ മൊബൈൽ അപ്ലിക്കേഷൻ നിങ്ങളുടെ സുഹൃത്തുക്കൾക്ക് റെഫർ ചെയ്യാൻ സാധിക്കും . റെഫർ ചെയ്തുകൊണ്ട് നിങ്ങളുടെ സുഹൃത്തുക്കൾ ഈ മൊബൈൽ അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുകയും , അതിൽ നിന്നും അവശ്യ വസ്തുക്കൾ ഓർഡർ ചെയ്യുകയും ചെയ്താൽ .അതിൽ നിന്നും ഒരു നിശ്ചിത തുക നിങ്ങളുടെ വാലെറ്റിൽ വരുന്നതായിരിക്കും . ഈ തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ചെയ്യുകയോ , അല്ലെങ്കിൽ മറ്റു അവശ്യ വസ്തുക്കൾ ഓർഡർ ചെയ്യുകയോ ചെയ്യാവുന്നതാണ് .

നിങ്ങള്ക്ക് പരിമിതികളില്ലാതെ റെഫർ ചെയ്യാവുന്നതാണ് . മാത്രമല്ല ഒരു നിശ്ചിത തുകക്ക് മുകളിൽ ഡെലിവറി ചാർജ് ഈടാക്കുന്നതല്ല . നിങ്ങള്ക്ക് പരിമിതികളില്ലാതെ റെഫർ ചെയ്യുന്നതിനും ധാരാളം പണം സമ്പാദിക്കാനും സാധിക്കും .

kolica is an e-commerce mobile application .By using this mobile application user can order grocery,vegetables,plants,dresses .A lot of cashback offers are available in this application. Another important feature in this application is 'Referal income '.

You can refer this mobile application to your friends by sharing a referal link. Your friends can install the application after registration through referal link . You can earn some amount from every purchases of your friend.This amount will be credited to your wallet.You can transfer this amount to your bank account ,or you can purchase products using this amount.

There is no limit of referals. And there is no delivery charge above an amount. You can refer to your friend unlimitedly and can earn money

What's New in the Latest Version 2.3

Last updated on May 29, 2022

Minor bug fixes and improvements. Install or update to the newest version to check it out!

Translation Loading...

Additional APP Information

Latest Version

Request Kolica Update 2.3

Requires Android

4.4

Available on

Get Kolica on Google Play

Show More

Kolica Screenshots

Comment Loading...
Searching...
Subscribe to APKPure
Be the first to get access to the early release, news, and guides of the best Android games and apps.
No thanks
Sign Up
Subscribed Successfully!
You're now subscribed to APKPure.
Subscribe to APKPure
Be the first to get access to the early release, news, and guides of the best Android games and apps.
No thanks
Sign Up
Success!
You're now subscribed to our newsletter.